blognew-17th

നിലമ്പൂർ കലാശപ്പോരാട്ടം: ജനം  ചായുന്നത് എങ്ങോട്ട്? ജനഹിതത്തിന് പിന്നിലെ കണക്കുകളും കക്ഷികളും

പോരാട്ടം വളരെ കടുത്തതായതിനാൽ ബൂത്ത് തലത്തിലെ ഒരു ചെറിയ മാറ്റം അല്ലെങ്കിൽ ജനപിന്തുണയിലുള്ള  ഒരു ചെറിയ മാറ്റം എന്നിവ പോലും മത്സരത്തിന്റെ ഗതിയെ എങ്ങോട്ട് വേണമെങ്കിലും മാറ്റിമറിക്കുവാൻ കെല്പുള്ളതാണ്. ചെറിയൊരു മാറ്റം പോലും സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന് അറിയാവുന്നതിനാൽ, കേരളത്തിലുടനീളമുള്ള രാഷ്ട്രീയ നിരീക്ഷകർ സൂക്ഷ്മമായി നിരീക്ഷിക്കുന്ന രാഷ്ട്രീയ മത്സരങ്ങളിലൊന്നായി നിലമ്പൂർ മാറിയിരിക്കുന്നു.

ജൂൺ 19 ന് എന്ത് സംഭവിക്കുമെന്നതിന്റെ വ്യക്തമായ ചിത്രം നിങ്ങൾക്ക് നൽകുന്നതിന്, സെന്റിമെൻറ് ഇന്റലിജൻസ്, പഴയകാല വോട്ടിംഗ് ട്രെൻഡുകൾ, പ്രാദേശിക ബൂത്ത് റിപ്പോർട്ടുകളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച വിവരങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് അന്തിമ വോട്ടെടുപ്പിന് മുമ്പുള്ള ഈ വിശകലനം തയ്യാറാക്കിയിരിക്കുന്നത്.

സെന്റിമെന്റ് കർവ് ഇൻസൈറ്റുകൾ:

  • ജൂൺ തുടക്കത്തിൽ എം. സ്വരാജ് (എൽഡിഎഫ്) ഏറ്റവും ഉയർന്ന നിലയിലെത്തി, പക്ഷേ ജൂൺ 15 ആയപ്പോഴേക്കും അല്പം കുറഞ്ഞു.
  • ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ദിവസങ്ങളിൽ സ്ഥിരമായ പിന്തുണ നിലനിർത്തി.
  • മെയ് മധ്യത്തിൽ പി.വി. അൻവർ വളരെ ജനപ്രിയനായിരുന്നു, പിന്നീടത് മങ്ങുവാൻ തുടങ്ങി. പക്ഷേ ഇപ്പോഴും വോട്ടുകൾ വിഭജിക്കുന്ന തന്ത്രപ്രധാനമായൊരു റോളാണ് അദ്ദേഹത്തിനുള്ളത്.
  • ബിജെപിയുടെ മോഹൻ ജോർജിന്റെ ജനപിന്തുണയിൽ വളരെ ചെറിയ മാറ്റങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്.
  • എസ്ഡിപിഐ-യുടെ ജനപിന്തുണ സ്ഥിരതയുള്ളതായി തുടരുന്നു, പക്ഷേ ചില ബൂത്തുകളിൽ അവർ പിടിച്ചേക്കാവുന്ന വോട്ടുകൾ നിർണായകമായേക്കാം.

അന്തിമ വോട്ട് ഷെയർ കണക്കുകൾ  (2025 ജൂൺ 15 വരെയുള്ളത്)

ഗ്രൗണ്ട് തലത്തിലുള്ള ട്രെൻഡുകളും ബൂത്ത് തലത്തിലുള്ള ഉൾക്കാഴ്ചകളും

  • യുഡിഎഫ് നിലമ്പൂർ ടൗണിലും സമീപ പ്രദേശങ്ങളിലും കമ്മ്യൂണിറ്റി ഇടപെടൽ വഴിയും,  റേഷൻ ആനുകൂല്യങ്ങൾ പോലുള്ള പരമ്പരാഗത പ്രചാരണ തന്ത്രങ്ങളും ഉപയോഗിച്ച് നേരിയ ലീഡ് ഉറപ്പിച്ചിരിക്കുകയാണ്.
  • പിണറായി വിജയന്റെ പ്രചാരണ റാലിയെത്തുടർന്ന് ചുങ്കത്തറയിൽ എൽഡിഎഫ് ആദിവാസി പിന്തുണ ഏകീകരിച്ചു. വൈകാരിക സന്ദേശങ്ങളുടെയും സജീവമായ യുവജന പങ്കാളിത്തത്തിന്റെയും പ്രഭാവത്തിൽ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന ബൂത്തുകളിലേക്ക് കൂടുതൽ വോട്ടർമാരെ എത്തിക്കാൻ സഹായിക്കുമെന്ന് ഉറപ്പാണ്.
  • അൻവറിന്റെ സ്വാധീനം കുറയുന്നുണ്ടെങ്കിലും, 3–4 ബൂത്തുകളിൽ അത് ഇപ്പോഴും ശക്തമായി തുടരുന്നു. തേയിലത്തൊഴിലാളികളിലും മുസ്ലീം സമൂഹത്തിലെ ചില വിഭാഗങ്ങളിലും ഉള്ള അൻവറിന്റെ സ്വാധീനം  എൽഡിഎഫ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയേക്കാം.
  • നിലമ്പൂരിലും പൂക്കോട്ടുംപാടത്തും മുസ്ലിം വോട്ടർമാരുടെ ഇടയിൽ എസ്ഡിപിഐക്ക് അടിത്തറ കെട്ടിപ്പടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ മേഖലകളിലെ 1–2% വോട്ട് വ്യത്യാസം പോലും അന്തിമ ബൂത്ത് ഫലങ്ങളെ സ്വാധീനിച്ചേക്കാം.
  • എല്ലാ പാർട്ടികളോടും അതൃപ്തിയുള്ള പ്രദേശങ്ങളിൽ കൂടുതൽ ആളുകൾ നിശബ്ദമായി നോട്ട തിരഞ്ഞെടുത്തേക്കാം. നിലവിൽ കരുതുന്നതിനേക്കാൾ വലുതായിരിക്കാം അതിന്റെ ആഘാതം.

തെരഞ്ഞെടുപ്പിൻ്റെ ഫലത്തെ ഏതെല്ലാം ഘടകങ്ങൾക്ക് മാറ്റാനാകും?

  • കാളികാവിലും ചുങ്കത്തറയിലും യുവാക്കളുടെയും ആദിവാസികളുടെയും പോളിംഗ് 70% കവിഞ്ഞാൽ, എൽഡിഎഫിന് വീണ്ടും ലീഡ് നേടാം.
  • എസ്ഡിപിഐ കാരണം മുസ്ലിം ലീഗിന് ആധിപത്യമുള്ള ബൂത്തുകളിൽ നിന്ന് യുഡിഎഫിന് വെറും 1% കുറവ് വന്നാൽ പോലും അത് അവരുടെ മുൻതൂക്കം നഷ്ടപ്പെടുത്തും.
  • 2–3 ബൂത്തുകളിൽ അൻവർ 10% ൽ കൂടുതൽ വോട്ട് നേടിയാൽ ഇരു മുന്നണികളുടെയും മാർജിനുകൾ കുറയാൻ സാധ്യതയുണ്ട്.
  • വെറും മൂന്ന് ബൂത്തുകളിൽ മാത്രം നോട്ട 4% കടന്നാൽ പോലും അത് യുഡിഎഫിനെ അപേക്ഷിച്ച് എൽഡിഎഫിന്റെ സാധ്യതകളെ ബാധിച്ചേക്കാം.

ഉപസംഹാരം

ഈ തിരഞ്ഞെടുപ്പ് ഇപ്പോഴും പ്രവചിക്കാൻ കഴിയാത്തത്ര കഠിനമാണ്, വോട്ടുകളിലെ വെറും 2% മാറ്റം പോലും ആരു വിജയിക്കുമെന്ന് തീരുമാനിക്കും. അന്തിമ പോളിംഗ് ശതമാനത്തെയും അവസാന ഘട്ടത്തിലുള്ള പാർട്ടികളുടെ വോട്ട് സമാഹരണ ശ്രമങ്ങളുടെ ഫലപ്രാപ്തിയെയും ആശ്രയിച്ചിരിക്കും ഫലം. വോട്ടർമാരുടെ താൽപ്പര്യമില്ലായ്മ, സഖ്യങ്ങളിലെ അവ്യക്തത, സ്ഥാനാർത്ഥികൾക്കുള്ള പ്രാദേശിക സ്വാധീനം തുടങ്ങിയ ഘടകങ്ങൾ പ്രത്യയശാസ്ത്രപരമായ നിലപാടുകൾ പോലെ സ്വാധീനം ചെലുത്തുന്നു.

ഫലം എന്തുതന്നെയായാലും, ആധുനിക സൂക്ഷ്മ രാഷ്ട്രീയ വിശകലനം എത്രത്തോളം പരിഷ്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ ഒരു ക്ലാസിക് ഉദാഹരണമായി നിലമ്പൂർ 2025 വേറിട്ടുനിൽക്കു൦ എന്നുറപ്പാണ്.

blog-3

AI and the Creative Process: When Creativity Meets the Machine

Good creativity, like good marketing, begins with strategy. Strategy is enhanced when it’s powered by tools that work smarter—not harder. Artificial Intelligence (AI), when used effectively, has the power to unlock this next level of creative potential. Ironically, some marketers remain skeptical of AI, dismissing it as robotic or uninspired. They’re wrong. Used correctly, AI doesn’t replace creativity; it elevates it.

THE POWER OF AI
Take campaign ideation. Marketers often struggle to spot trends or fresh ideas in an ever-growing pool of data. AI excels here. It scans data, identifies patterns, and surfaces insights we might otherwise miss. A marketer brainstorming content? AI can analyze trends and offer headline-worthy suggestions in seconds. A team fine-tuning audience targeting? AI refines messaging to hit the bullseye.

Yet there’s a subtle danger here. AI’s strength lies in speed and accuracy, but it lacks the spark of human storytelling. Machines can process what’s “relevant” based on data—but relevance alone doesn’t stir emotions or ignite imagination. A personalized experience crafted by AI may feel eerily spot-on, but devoid of the soul only human creativity can provide.

THE BALANCE OF HUMANITY
Take storytelling, the foundation of all great advertising communications. AI might suggest “click-worthy” headlines, but it takes a human hand to imbue those words with meaning. Creativity, after all, isn’t about connecting dots—it’s about making those connections resonate. The key is understanding AI for what it is: a tool. A brilliant one, yes, but still a tool.

When humans pair AI’s number-crunching power with their own emotional intuition, that’s where the magic happens. Let AI do the heavy lifting—sifting through data, automating tasks, suggesting pathways—so marketers can do what they do best: create ideas that connect, inspire, and endure.

THE LESSON
The lesson here is simple: AI isn’t the enemy of creativity. It’s the partner we didn’t know we needed. Machines may never “think” like marketers, but they can help us think more effectively. And when human creativity combines with AI’s capabilities, the result isn’t robotic—it’s revolutionary.

So to avoid missteps in this new era, marketers must embrace AI with an open mind and a steady hand. It’s not about relinquishing control but about using the tool wisely to unlock new levels of brilliance.

blog-2

Shaping the Future of Influencer Marketing: When Data Meets Authenticity

Good influencer marketing starts with smart brand positioning. The key is choosing the right partners, planning campaigns that resonate, and measuring real impact. Yet, the traditional focus on vanity metrics—likes, shares, and follower counts—often misses the mark. Now, with Artificial Intelligence (AI) leading the charge, influencer marketing has entered a new, smarter era. Ironically, some brands still cling to outdated tactics, ignoring the transformative power of AI—and they’re paying the price.

THE POWER OF AI
AI doesn’t just simplify influencer selection; it revolutionizes it. Forget picking influencers based on surface-level stats like follower numbers. AI digs deeper. It analyzes engagement quality, audience demographics, and sentiment—uncovering influencers who genuinely connect with their followers. The result? Partnerships that feel more authentic and deliver real value to both brands and audiences.

Even more impressive is AI’s predictive power. Imagine launching a campaign with confidence, knowing how it’s likely to perform. By analyzing historical data and market trends, AI can forecast outcomes, helping brands invest wisely and avoid costly missteps. For marketers, this is a game-changer.

BEYOND VANITY METRICS
Here’s where AI really shines: it shifts the focus from superficial metrics to meaningful results. Likes and shares may make headlines, but do they drive ROI? AI helps track the metrics that matter—brand sentiment, consumer behavior, and long-term engagement. Brands no longer aim to simply “go viral.” Instead, they create campaigns that resonate deeply and foster lasting relationships.

Consider this shift. Campaign success is no longer measured by noise but by impact—an outcome only possible when human creativity meets AI’s analytical power.

THE LESSON
The lesson here is clear: AI isn’t a gimmick; it’s a necessity for modern influencer marketing. Brands that fail to adapt risk being left behind, clinging to outdated ideas while competitors leap forward.

Used wisely, AI enhances every stage of influencer marketing—selection, strategy, and measurement. It doesn’t replace marketers; it empowers them to work smarter, plan better, and connect more authentically. The future of influencer marketing isn’t about robots—it’s about humans using AI to forge stronger, more meaningful connections.

So, how will you use AI to shape your next campaign? The choice is yours.